08:58അനുരാഗേട്ടന്‍ അത്ര ടോക്‌സിക്കല്ല | Anurag Engineering Works | Malayalam Short Film | The Cue Studio
From the creator
ഓപ്പണ്‍ എന്‍ഡഡ് ക്ലൈമാക്സുകള്‍ കാണുമ്പോള്‍ രണ്ടാം ഭാഗം വരുന്നുണ്ടോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. 3 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബില്‍ ശ്രദ്ധയാകര്‍ഷിച്ച ഹ്രസ്വചിത്രം അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്ക്സിന്റെ സംവിധായകന്‍ കിരണ്‍ ജോസി, അനുരാഗേട്ടനായ വിനീത് വാസുദേവന്‍, നീതുവായ അഖില ഭാര്‍ഗ്ഗവന്‍ എന്നിവര്‍ ക്യു സ്റ്റുഡിയോയില്‍. #anuragengineeringworks #vineethvasudevan Follow Us On : Facebook - https://www.facebook.com/www.thecue.in/ Instagram - https://www.instagram.com/thecue_offi... Website - https://www.thecue.in/ WhatsApp - https://bit.ly/37aQLHn Twitter - https://twitter.com/thecueofficial Telegram - https://t.me/thecue
Published 2022-09-23 · Watch on YouTube ↗
Availability and playback restrictions are controlled by the original channel.





